ADVERTISEMENT
താരനിബിഢമായിരുന്നു നടി ഷീലു എബ്രഹാം-നിർമാതാവ് എബ്രഹാം മാത്യു ദമ്പതികളുടെ മകൻ നീൽ എബ്രഹാം മാത്യുവിന്‍റെ ആദ്യ കുർബാന സ്വീകരണം. മമ്മൂട്ടി ഉൾപ്പടെ മലയാളസിനിമയിലെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. നടി കാവ്യ മാധവനും നീലിന് ആശംസകളുമായി എത്തിയിരുന്നു. ചടങ്ങിലേക്ക് കാവ്യ എത്തിയതോടെ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറി കാവ്യ. വിഡിയോ കാണാം.
Sheelu Abraham Kavya Madhavan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com