ADVERTISEMENT

നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങവിൽ തരംഗമാകുന്നു. കറുപ്പണിഞ്ഞ് ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. കൈയ്യുടെ പുറകിലെ ടാറ്റുവും വിഡിയോയിൽ കാണാം.

 

honey-rose-photoshoot

അതേസമയം ഹണിയുടെ പുതിയ ചിത്രം ബിഗ് ബ്രദർ റിലീസിനൊരുങ്ങുകയാണ്. ഇട്ടിമാണിക്കു ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയായി എത്തുന്നു. 

 

ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. ബിഗ് ബ്രദർ ഈ ആഴ്ച തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com