ADVERTISEMENT

സെയ്ഫ് അലിഖാനെയും മകൻ തൈമൂറിനെയും വിടാതെ പിന്തുടർന്ന് ആരാധകർ. അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകര്‍ അതിരുകടന്നതോടെ സെയ്ഫിന്റെ നിയന്ത്രണംവിട്ടു.

 

areena Kapoor & Saif Ali Khan's PANIC Reaction

ആരാധകര്‍ പരിധി വിടുന്നതുകണ്ട് അസ്വസ്ഥനായ സെയ്ഫ് അവരുടെ കൈ പിടിച്ച് മാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെയ്ഫിനൊപ്പം ഭാര്യ കരീനയും ഉണ്ടായിരുന്നു.ആരാധകരുടെ പ്രവൃത്തിയില്‍ അസ്വസ്ഥയായി കരീനയും ദേഷ്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com