ADVERTISEMENT

കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ ആക്‌ഷൻ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂർ. ഇരുവരും തമ്മിലുളള സൗഹൃപോരാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

കുങ്ഫു കരാട്ടെ കളരി തുടങ്ങിയ വിവിധ ആയോധന കലകള്‍ അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂർ. എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി മീറ്റ് വേദിയിൽ വച്ചാണ് ബോബിയും നീതയും ഏറ്റുമുട്ടിയത്. 

 

കുങ് ഫൂ മാസ്റ്റർ സിനിമയിലെ വില്ലൻ സോണറ്റുമായും ബോബി ചെമ്മണ്ണൂർ ബലപരീക്ഷണത്തിനൊരുങ്ങാൻ തയ്യാറായി. പശ്ചാത്തലത്തില്‍ രസകരമായ കമന്ററിയുമായി ഷൈജു ദാമോദരനും എത്തിയതോടെ കണ്ടുനിന്നവരും ആർപ്പുവിളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com