ADVERTISEMENT

നടി മിയയുടെ പിറന്നാളിന് സർപ്രൈസ് വിഡിയോയുമായി സഹോദരി ജിനി. കുടുംബവുമൊത്തുള്ള മിയയയുടെ അപൂർവ ചിത്രങ്ങൾ അടങ്ങിയ വിഡിയോ ആണ് സഹോദരിയുടെ പിറന്നാളിന് ജിനി സമ്മാനിച്ചത്.

 

‘എന്റെ സഹോദരി ജിനിയുടെ സൈക്കളോജിക്കൽ നീക്കം. നന്ദി ജിനി.’– വിഡിയോ പങ്കുവച്ച് മിയ കുറിച്ചു. ആരാധകരും സുഹൃത്തുക്കളുമുൾപ്പടെ നിരവധി ആളുകളാണ് മിയയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com