ADVERTISEMENT

അശോക് സെൽവൻ, റിതിക സിങ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ കടവുളേ. റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി േവഷത്തിൽ വിജയ് സേതുപതിയും എത്തുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടുപേരും വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com