ADVERTISEMENT

തെന്നിന്ത്യയിലെ ഹോട്ട് ഗ്ലാമർതാരമാണ് മലയാളിയായ മാളവിക മോഹനൻ. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ നടി പങ്കുവച്ച അതീവ ഗ്ലാമറസായ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു.

 

ഫിലിംഫെയർ പുരസ്കാരത്തിനു മുന്നോടിയായുളള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാളവിക. ഫെബ്രുവരി 15നാണ് ഇത്തവണത്തെ ഫിലിംഫെയർ പുരസ്കാരം.

malavika-mohanan

 

അതേസമയം, നടിക്ക് അഭിനയത്തിലും തിരക്കേറുകയാണ്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ മാളവികയാണ് നായിക. 

 

വിജയ് ദേവരകൊണ്ടയുമൊത്തുള്ള തെലുങ്ക് ചിത്രമാണ് മറ്റൊരു പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com