ADVERTISEMENT

രാജാ രവിവര്‍മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ തെന്നിന്ത്യന്‍ താരസുന്ദരികള്‍. ശോഭന, സാമന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജാ രവിവര്‍മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്. 

remya-krishnan

 

samantha-ravi-varma

താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

View this post on Instagram

G Venket Ram - Calendar 2020 for Naam - Recreating Raja Ravi Varma Portrait of a high minded woman, the Rani of Pudukottai, portrayed by @aishwaryarajessh #naamct #gvenketram #gvenketramphotography #recreatingrajaravivarma #gappigopi #rajaravivarma The Raja Ravi Varma Heritage Foundation Credits: Photography: G Venket Ram @venketramg Naam Suhasini Maniratnam @suhasinihasan Post-production: Disha Shah @disha_dee Styling: Amritha Ram @amritha.ram Make-up & Hair: Prakruthi Ananth @prakatwork Calendar Design: Padmaja Venket Ram @padmajav . . . . #rajaravivarmapainting #calendar2020 #calendar #photography #fineart #fineartphotography #photographyislife #lensculture #MithunCreativeworks

A post shared by Mithun Creative Works (@mithuncreativeworks) on

 

ഫോട്ടോഗ്രാഫര്‍ ജി. വെങ്കട്ട് റാമാണ് രാജാരവിവര്‍മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 

 

ലോകപ്രശസ്തമായ ചിത്രങ്ങളിലെ നായികമാരെ പുനരാവിഷ്‌കരിക്കാന്‍ കഴിഞ്ഞതില്‍ താരങ്ങളും സന്തോഷത്തിലാണ്.

 

സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com