ADVERTISEMENT

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുങ്ങിയ ‘വൈറസ്’ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് െചയ്തു. കോഴിക്കോട് ഉണ്ടായ യഥാർഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ തിയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ആഷിക്ക് അബു ആയിരുന്നു സംവിധാനവും നിർമാണവും.

 

മുഹ്സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കു​ഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത്, ജോജു ജോർജ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, സൗബിന്‍ എന്നിവരായിരുന്നു പ്രധാനതാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com