ADVERTISEMENT

താരനിബിഢമായി നടി പാർവതി നമ്പ്യാരുടെ വിവാഹസത്കാരം. കൊച്ചിയിലെ കാസിനോ ഹോട്ടലില്‍ വച്ചായിരുന്നു സിനിമാസുഹൃത്തുക്കൾ വേണ്ടിയുള്ള പാർട്ടി നടന്നത്.

 

ഫെബ്രുവരി ഒന്നിനായിരുന്നു നടി പാര്‍വതി നമ്പ്യാരും വിനീത് മേനോനും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രനടയിൽ വച്ച് നടന്ന വളരെ ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തിരുന്നത്. ലളിതമായ ചടങ്ങിനെ തുടര്‍ന്ന് ബന്ധുക്കൾക്കായി ഒരുക്കിയ വിവാഹച്ചടങ്ങിൽ വിരലിലെണ്ണാവുന്ന അത്ര താരങ്ങളും പങ്കെടുത്തിരുന്നു. ജോമോളും കെപിഎസി ലളിതയും അടക്കമുള്ളവര്‍ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com