ADVERTISEMENT

അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം സജീവമാണ് അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷൻ. സംഭവങ്ങളുടെ തുടക്കവും ഒടുക്കവും ഒക്കെ ഈ പൊലീസ് സ്റ്റേഷനിലാണ്.

Ayyappanum-Koshiyum-set-9

 

Ayyappanum-Koshiyum-set-23

എന്നാൽ ആ കെട്ടിടം ഒരു സെറ്റ് ആയിരുന്നുവെന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കുമോ? അതെ കലാസംവിധായകനായ മോഹൻദാസിന്റെ കരവിരുതിൽ പണിതെടുത്ത സെറ്റ് ആയിരുന്നു ആ പൊലീസ് സ്റ്റേഷൻ.

Ayyappanum-Koshiyum-set-8

 

Ayyappanum-Koshiyum-set-1

ഇതുമാത്രമല്ല, കുട്ടമണിയുടെ(സാബുമോൻ) പുറമ്പോക്ക് കടമുറികൾ, അയ്യപ്പൻ നായരുടെ വീട് തുടങ്ങിയവും സെറ്റ് തന്നെയായിരുന്നു.

Ayyappanum-Koshiyum-set-2

 

mohandas-art-director

ഏറെ പണിപ്പെട്ട് നൂറുകണക്കിന് ആളുകളുടെ കഠിനാദ്ധ്വാനത്തിലാണ് ഇത്രയും വലിയ സെറ്റ് കെട്ടിപ്പൊക്കിയത്.

Ayyappanum-Koshiyum-set4

 

ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇവർ ഇതൊക്കെ കെട്ടി ഉയർത്തിയതും. 

 

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെയും കലാസംവിധാനം മോഹൻദാസ് ആയിരുന്നു.

 

ഡ്രാമ, മാമാങ്കം, അയാളും ഞാനും തമ്മില്‍, ടിയാൻ എന്നീ സിനിമകളുടെ പിന്നിലും മോഹൻദാസ് തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com