ADVERTISEMENT

രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഷൈലോക്ക് മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയിൽ വില്ലൻ കഥാപാത്രമായി അജയ് വാസുദേവ് അഭിനയിച്ചിരുന്നു.

 

സംവിധായകന്‍ കൂടിയായ വില്ലനെ നായകനായ മമ്മൂട്ടി ചവിട്ടി പറത്തുന്ന രംഗവും മേക്കിങ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് നടൻ രാജ് കിരൺ, മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ബൈജു എന്നിവരായിരുന്നു സിനിമയിലെ മറ്റുതാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com