കോമഡിയിലും കലക്കി സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ഡിലീറ്റഡ് സീൻ
Mail This Article
×
വരനെ ആവശ്യമുണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിന്നും നീക്കം ചെയ്ത മറ്റൊരു രംഗം കൂടി അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സുരേഷ് ഗോപിയും ജോണി ആന്റണിയും ഒന്നിച്ചുളള ഹാസ്യ രംഗമാണ് ദുൽഖർ തന്റെ യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയത്.
അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ, സുരേഷ് ഗോപി, കല്യാണി, ശോഭന എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.