ADVERTISEMENT

പാത്രം കഴുകൽ മുതൽ ബിരിയാണി പാകം ചെയ്യൽ വരെ ഇപ്പോള്‍ ഒറ്റയ്ക്കാണ്. സ്വന്തം വീട്ടിൽ സകല കാര്യങ്ങളും സ്വയം നോക്കി നടത്തി കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ. വീട്ടുജോലിയിൽ മുഴുകി ലോക്‌‍‍ഡൗണ്‍ ജീവിതം ചെലവിടുന്നു ഈ നായികമാർ. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ അവർ പ്രേക്ഷകർക്കായും പങ്കുവയ്ക്കുന്നുണ്ട്. 

 

ബിരിയാണിക്ക് ദം ഇടുന്ന തിരക്കിലാണ് നടിയും എം.പി.യുമായ നസ്രത് ജഹാൻ. തുടക്കം മുതൽ എങ്ങനെ ദം ബിരിയാണി വയ്ക്കാമെന്നും നസ്രത് വിഡിയോയിൽ ചെയ്ത കാണിക്കുന്നു

View this post on Instagram

So ... many have been calling me and my folks to ask if I’m actually ok because many think that ‘self quarantine’ is done ‘only when one falls sick’. Im under quarantine by choice due to my recent travel from LA to India. That’s the rule just Incase you didn’t know. And Ofcourse the entire worlds literally come to a stand-still and my shoot is pushed indefinitely too. 🤷🏻‍♀️ Right now, nobody knows what’s next. Now what do we do with all this time in hand? •Stop Stressing & Propagating Fear/panic. •There is nothing you can do about it OTHER THAN... •Stay Home. Wash Hands(20 sec). Sanitize. •Take this time to bond with family or if your alone.. give ‘you’ some self-care, skin-care, just any CARE or get a mental/ spiritual cleanse or do the master cleanse 😜 like no one cares in the world. Pay attention to the fact that ‘you are not BUSY now’ which means ‘You are too free’. So don’t lose your mind & commonsense and get out to spend that ‘free-time’ being irresponsible and becoming a COVID carrier. Idle mind is a devils workshop. Stay safe, stay home, find some beautiful ways to use your time within your own space & this will help keep others safe too. Whatever it is that you choose to do, do It from within. And please don’t spend your entire day on your phone/whatsapp/fb. Organize your time well. Good luck and I hope we all make it through this just fine. #quarantine #selflove #followtherules #covid_19 #painting #diy #home #kochi #silence #meditation

A post shared by Mamta Mohandas (@mamtamohan) on

View this post on Instagram

@hussain_dilsha takes good photos 😚 #itsanoldphoto

A post shared by anarkali marikar (@anarkalimarikar) on

View this post on Instagram

#quaranteam

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

#21DayLockdown #WorldFightsCorona

A post shared by Ahaana Krishna (@ahaana_krishna) on

 

പെയിന്റിങ് തിരക്കിലാണ് മംമ്ത ഇവിടെ. ചുമരിൽ ചായം പിടിപ്പിക്കാൻ സമയം ചിലവിടുകയാണ് പ്രിയ താരം. ദുബായിൽ നിന്നും തിരിച്ചെത്തിയതിനാൽ താരം സ്വയം ഹോം ക്വാറന്റീനിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു.

 

അടുക്കളിയിലാണ് നടി കത്രീന കൈഫ്. വീട് വൃത്തിയാക്കലും കത്രീന ഒറ്റയ്ക്ക് തന്നെ. ചൂലുമെടുത്തു അടിച്ചു വാരി വൃത്തിയാക്കുന്ന കത്രീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com