ADVERTISEMENT

മകൾ നയനയ്ക്കൊപ്പം വർക്കൗട്ട് നടത്തുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഈ ലോക്ഡൗണിൽ യോഗ ഫിറ്റ്നെസിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയാണ് താരം. ലോക്ഡൗണില്‍ കോഴിക്കോട്ടെ വീട്ടിലാണ് താരം ഇപ്പോൾ.

 

വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോൾ. കുടുംബവുമൊത്ത് കോഴിക്കോടാണ് ഇപ്പോൾ താമസം. പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭർത്താവ്. ഫ്ലൈറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com