ADVERTISEMENT

നടി സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാവുന്നു. റിച്ചാര്‍ഡ് ആന്‍റണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തവണ വെള്ളത്തിലാണ് നടിയുടെ ഫോട്ടോഷൂട്ട്. അണ്ടര്‍വാട്ടര്‍ ഫാഷന്‍ ഫിലിം ഗണത്തിൽപെടുന്ന ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി താരം എത്തുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com