ADVERTISEMENT

മസിൽ പെരുപ്പിച്ച് ബോളിവുഡ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന താരമാണ് ടൈഗർ ഷ്രോഫ്. നടന്റെ ഷർട്ടില്ലാത്ത ചിത്രത്തിന് അനുപം ഖേർ നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ൈവറലാകുന്നത്.

View this post on Instagram

Jab daadi nahi aati thi...🐥 #bachpana

A post shared by Tiger Shroff (@tigerjackieshroff) on

 

tiger-comment

സിക്സ് പായ്ക്ക് ലുക്കിലുള്ള തന്റെ പഴയൊരു ചിത്രം ടൈഗർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനായിരുന്നു അനുപം ഖേറിന്റെ ട്രോൾ നേരിടേണ്ടി വന്നത്.

 

‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളിനിൽക്കുന്നല്ലോ’–അനുപം ഖേർ കമന്റ് ആയി കുറിച്ചു. ആയിരക്കണക്കിന് ആളുകളാണ് അനുപം ഖേറിന്റെ കമന്റിന് ലൈക്കുകളുമായി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com