ADVERTISEMENT

സുശാന്ത് സിങുമൊത്തുള്ള റിയ ചക്രവർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തായി. ഈ വർഷം ഫെബ്രുവരിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന വിഡിയോയിൽ മാനസികമായി തളർന്നിരിക്കുന്ന സുശാന്തിനെയാണ് കാണാനാകുന്നത്.

 

സുശാന്തിന്റെ മാനസിക നില വ്യക്തമാക്കുന്ന വിഡിയോ എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ശാരീകമായും സുശാന്ത് ഏറെ അവശനായിരുന്നുവെന്ന് വിഡിയോയിലൂടെ വ്യക്തം.

 

റിയ തന്നെയാണ് തന്റെ മൊബൈൽ ഫോണിൽ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. സുശാന്തുമായി പിരിഞ്ഞ് അപ്പാർട്ട്മെന്റിൽ നിന്നും പോകുന്നതിന് മുമ്പ് ആണ് വിഡിയോ പകർത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com