ADVERTISEMENT

സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന  കഥാപാത്രങ്ങളാകുന്ന "ഉദയ" സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

 

WM  മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെടുന്നു.  നടനായ ടിനി ടോം ഈ സിനിമയിലൂടെ  നിർമാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു എന്നതാണ്  മറ്റൊരു  പ്രത്യേകത.

 

ധീരജ്  ബാലയും വിജീഷ് വിശ്വവും  ചേർന്നാണ്  കഥയും  തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  സംഗീതം ജേക്സ് ബിജോയ്‌. ക്യാമറ  അരുൺ ഭാസ്‌ക്കർ, എഡിറ്റിങ് സുനിൽ എസ്.  പിള്ള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com