ADVERTISEMENT

പിറന്നാള്‍ ദിനത്തിൽ തരംഗമായി കുഞ്ചാക്കോ ബോബന്റെ ഫോട്ടോഷൂട്ട് ചിത്രം. സിനിമാ ഗെറ്റപ്പുകളെപോലും വെല്ലുന്ന ലുക്കിലുള്ള ചിത്രമാണ് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ മലയാളിപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. 

 

മനോരമ കലണ്ടർ ഫോട്ടോഷൂട്ടിനുവേണ്ടി എടുത്ത ചിത്രമാണ് ഈ പ്രത്യേക ദിനത്തിൽ ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. അതേദിവസം പുറത്തിറങ്ങിയ ഒട്ടനേകം സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റുകളേക്കാൾ ജനശ്രദ്ധ ആകർഷിച്ചത് ഈ ചാക്കോച്ചൻ ചിത്രമായിരുന്നു. 

 

ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ  മോങ്ഗറാണ്. ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങളില്ലാത്ത ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക:ആൻഡ്രോയിഡ്, ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com