ADVERTISEMENT

ആര്യയെ നായകനാക്കി ശക്തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്‌ഷൻ ചിത്രം ടെഡി ട്രെയിലർ റിലീസ് ചെയ്തു. ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് നായിക. സതീഷ്, സാക്ഷി അഗർവാൾ, മഗിഴ് തിരുമേനി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ സംഗീതം ഇമ്മൻ.

 

2012ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ടെഡിന്റെ റീമേക്ക് ആണ് ടെഡി. ചിത്രം മാർച്ച് 12ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com