ADVERTISEMENT

മോഹൻലാലിന്റെ വർക്ക്ഔട്ട് വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ഈ പ്രായത്തിലും ചുറുചുറുക്കോടെ ഓടി നടന്ന് വർക്ക്ഔട്ട് ചെയ്യുന്ന സൂപ്പർതാരം ഏവർക്കും പ്രചോദനമാണ്. താരത്തിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വിഡിയോയിൽ കാണാം.

 

മെയ്‌വഴക്കത്തിലൂടെ പലകുറി ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള മോഹൻലാൽ അതിനു കാരണമാകുന്ന തന്റെ പ്രയത്നങ്ങളെക്കുറിച്ചാണ് വിഡിയോയിലൂടെ പറയുന്നത്. ചിട്ടയായ പരിശീലനം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com