ADVERTISEMENT

ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുകയാണ് നടൻ കൃഷ്ണകുമാർ. അച്ഛന്റെ പ്രചാരണത്തിന് എല്ലാ സഹായങ്ങളുമായി മക്കളും രംഗത്തുണ്ട്. തന്റെ പ്രചാരണത്തിനായി ഇളയ മകൾ ഹൻസിക തയാറാക്കിയ പ്രമോ വിഡിയോ പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാർ.

 

ഇലക്‌ഷൻ പ്രചരണത്തിനായി ഹൻസിക തയാറാക്കിയ വിഡിയോ ഗംഭീരമായെന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. വിജയ് ചിത്രമായ മാസ്റ്ററിലെ ‘വാത്തി കമിങ്’ എന്ന ഗാനവും കൃഷ്ണകുമാറിന്റെ ഇലക്‌ഷൻ പോസ്റ്ററുകളും ചേർത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com