ADVERTISEMENT

ആമസോൺ പ്രൈം വിഡിയോ സിനിമ നിർമാണ രംഗത്തേക്ക്.  അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'രാം സേതു' ആണ് ആദ്യ നിർമാണ സംരംഭം. സിനിമയുടെ സഹനിർമാതാക്കളാകും ആമസോൺ പ്രൈം. എന്തിരൻ 2വിനു ശേഷം അക്ഷയ് കുമാർ - ലൈക പ്രൊഡക്‌ഷൻസ് ഒന്നിക്കുന്ന ചിത്രം അഭിഷേക് ശർമയാണ് സംവിധാനം ചെയ്യുന്നത്.

 

സിനിമയുടെ ചിത്രീകരണം മാർച്ച് 18ന് അയോധ്യയിൽ തുടങ്ങും. ചിത്രത്തിൽ ആർക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാർ എത്തുന്നത്.നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com