ADVERTISEMENT

കൊടും ഭീകരന്മാരായ ഗോഡ്സില്ലയും കിങ് കോങും നേർക്കുനേർ കൊമ്പുകോർക്കുന്ന ചിത്രം ഗോഡ്സില്ല വേഴ്സസ് കിങ് കോങ് പുതിയ ടീസർ എത്തി. മാർച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങുന്ന ചിത്രം ഇന്ത്യയിൽ മാർച്ച് 24ന് റിലീസ് ചെയ്യും.

 

അവഞ്ചേർസ് സൂപ്പർഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും. കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് പ്രധാന താരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com