ADVERTISEMENT

വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനുശ്രീ. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും എത്ര ചെറുതാണെങ്കിലും അതൊക്കെ പ്രേക്ഷകരെയും അറിയിക്കാൻ നടി സമയം കണ്ടെത്താറുണ്ട്.

 

ഇപ്പോഴിതാ, സഹോദരങ്ങൾക്കൊപ്പം വേനൽ മഴ നനയുന്ന വിഡിയോയും ചിത്രങ്ങളുമാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. ‘ഇന്നലത്തെ മഴയിൽ...വേനൽ മഴയുടെ വരവേൽപിനെ ആഘോഷിക്കണം.. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക...’–അനുശ്രീ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com