ADVERTISEMENT

കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ  കെ. സുധാകരന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. കെ. സുധാകരൻ കോൺഗ്രസിനെ ശുദ്ധീകരിക്കണമെന്നും ആത്മാർഥമായി പണിയെടുക്കണമെന്നും ഹരീഷ് പറഞ്ഞു.

 

‘സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ശുദ്ധീകരിക്കുക…കോൺഗ്രസിനെ നിലനിർത്തുക ….ഞങ്ങൾക്ക് രാഷ്ട്രിയം പറയാൻ കോൺഗ്രസ് ഇവിടെ വേണം…അഭിവാദ്യങ്ങൾ.’–ഹരീഷ് പേരടി കുറിച്ചു.

 

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ തോല്‍വിക്ക് പിന്നാലെ  ഉയര്‍ന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കെപിസിസി പ്രസിഡന്റ് ആയി സുധാകരനെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com