ADVERTISEMENT

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് താരങ്ങളും. കരുതലിനും സുരക്ഷയ്ക്കുമായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്. 

 

നടി കീർത്തി സുരേഷ്, നിവേദ തോമസ്, അനസൂയ, ഐശ്വര്യ രാജേഷ്, സംയുക്ത മേനോൻ, മാളവിക തുടങ്ങിയവർ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ അവരു‌ടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

 

കഴിഞ്ഞ ആഴ്ചയാണ് നടി നിവേദ തോമസ് കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. നടിക്ക് ഏപ്രില്‍ ആദ്യ മാസം കൊറോണ വന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com