ഓണം പൊടിപൊടിച്ച് അഹാനയും കുടുംബവും; വിഡിയോ
Mail This Article
×
കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഓണാഘോഷങ്ങളുടെ വിഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. താരത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍ ആണ് കുടുംബത്തിന്റെ ഓണവിശേഷങ്ങൾ യുട്യൂബിലൂടെ പങ്കുവച്ചത്.
ഓണപ്പുടവയിൽ അതിസുന്ദരിയായി അഹാനയും സഹോദരിമാരും എത്തുന്നു. പ്രത്യേക ഫോട്ടോഷൂട്ടും കുടുംബാംഗങ്ങളോടൊപ്പം ഓണസദ്യയും അടങ്ങിയതായിരുന്നു ഇവരുടെ ഓണാഘോഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.