ADVERTISEMENT

നടി അന്ന രേഷ്മ രാജൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. അന്നയ്ക്കൊപ്പം ആൺ സുഹൃത്തിനെയും ചിത്രങ്ങളിൽ കാണാം. ‘അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്നാണ് അന്ന ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്.

 

അന്നയ്ക്കൊപ്പമുള്ള കാമുകനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ നടിയുടെ പ്രതികരണത്തിനാണ് ഏവരും കാത്തിരിക്കുന്നത്.

 

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന രാജൻ. അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്ന ഏറ്റവും ഒടുവിലായി സിനിമയിൽ അവതരിപ്പിച്ചത്. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com