ADVERTISEMENT

‘മരക്കാർ’ സിനിമയിൽ നിന്നും നീക്കം െചയ്ത രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മോഹൻലാൽ, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവർ ഉൾപ്പെടുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. സീൻ എടുത്തതിനു ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും കാണാം.

 

ഡിസംബർ രണ്ടിന് ലോകമൊട്ടാകെ തിയറ്റർ റിലീസ് ചെയ്ത ചിത്രത്തിന് വൻ സ്വീകരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡിസംബര്‍ 17ന് ആമസോൺ പ്രൈമിലൂടെയും ചിത്രം ഒടിടി റിലീസിനെത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com