ADVERTISEMENT

 

‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ പുത്തൻ ഗെറ്റപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കട ഉദ്ഘാടനത്തിനു വേണ്ടിയാണ് നടി സ്റ്റൈലിഷ് ലുക്കിൽ എത്തിയത്.   സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ചടങ്ങിലെ പ്രധാന ആകർഷണമായി.

 

നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. 

 

ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ സിനിമകളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com