ADVERTISEMENT

രജനികാന്ത് നായകനായി എത്തിയ ‘പേട്ട’ സിനിമയില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം റിലീസ് ചെയ്ത് മൂന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ്. 2019 ജനുവരി 10നാണ് ‘പേട്ട’ റിലീസ് ചെയ്യുന്നത്.

 

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ രജനിക്കൊപ്പം വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി, ശശികുമാർ, സിമ്രാൻ എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com