ADVERTISEMENT

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–പഞ്ചാബ് മത്സരം കാണാൻ ആര്യൻ ഖാനും സുഹാനയും അബ്റാമും നേരിട്ടെത്തിയിരുന്നു. മത്സരത്തിനിടെ ആവേശംതീർത്തായിരുന്നു സുഹാനയും അബ്റാമും ഗാലറിയിൽ ഇരുന്നത്. സുഹാനയുടെ അടുത്തസുഹൃത്തും നടിയുമായ അനന്യ പാണ്ഡെയും ഒപ്പമുണ്ടായിരുന്നു.

 

suhana-abram
ananya-pandey-3

പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ തകർത്തടിച്ച ആൻന്ദ്രെ റസ്സലിന്റെ (31 പന്തിൽ 70*) മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കി. ആറു വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം.

 

ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com