മാൾ കണ്ട് ദളപതിയും ഞെട്ടി, ലിഫ്റ്റ് ഉൾപ്പടെ 100 കടകൾ; ‘ബീസ്റ്റ്’ മേക്കിങ് വിഡിയോ
Mail This Article
×
‘ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍. ചിത്രത്തിൽ ചെന്നൈ ഈസ്റ്റ്കോസ്റ്റ് മാൾ ആയി കാണിക്കുന്നത് പൂർണമായും സെറ്റ് ഇട്ടാണ് ചെയ്തിരിക്കുന്നത്. യഥാർഥ മാളിന് സമാനമായി നൂറ് കടകളും അതിനകത്ത് നിർമിച്ചിരുന്നു.
അഭിനേതാവ് കൂടിയായ ഡി.ആർ.കെ. കിരൺ ആണ് സിനിമയുടെ കലാസംവിധാനം. നെൽസൻ സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടറി’നും കലാസംവിധാനം ചെയ്തത് കിരണ്‍ ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.