ADVERTISEMENT

സ്വന്തം വീടിന്റെ പണി സ്വയം ചെയ്യുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് ലഭിക്കുന്നതെന്ന് പൂർണിമ ഇന്ദ്രജിത്ത്. പുതുതായി ഉണ്ടാക്കുന്ന വീടിന്റെ തേപ്പ് പണി സ്വയം ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കമന്റ്. എങ്ങനെയാണ് നല്ല രീതിയിൽ തേക്കുന്നതെന്ന് പണിക്കാർക്ക് ഹിന്ദിയിലും മലയാളത്തിലും നിർദ്ദേശം കൊടുക്കുന്നുമുണ്ട്.  

 

മുകളിലത്തെ നിലയിൽ നിന്ന് അമ്മയുടെ വാർക്കപ്പണി ശ്രദ്ധയോടെ നോക്കുന്ന മകൾ പ്രാർത്ഥനയെയും വിഡിയോയിൽ കാണാം.  വളരെ പ്രൊഫഷനലായ രീതിയിലാണ് പൂർണിമ തന്റെ വീട് തേക്കുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com