ഛുപ് മുംബൈ സ്ക്രീനിങിൽ അമാലിനൊപ്പം ദുൽഖർ; വിഡിയോ

dq-amal
SHARE

ബോളിവുഡ് ചിത്രം ഛുപ്പിന്റെ മുംബൈയിലെ പ്രിവ്യു ഷോയിൽ ഭാര്യ അമാലിനൊപ്പം എത്തുന്ന ദുൽഖറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡിക്യു, ഡിക്യു എന്നുവിളിച്ചാണ് ബോളിവുഡ് പാപ്പരാസികൾ ദുൽഖറിനെ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ക്ഷണിക്കുന്നത്. മികച്ച അഭിനയമാണ് ദുൽഖറിന്റേതെന്നും ബോളിവുഡിൽ വലിയ ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്നും ബി ടൗൺ മാധ്യമപ്രവർത്തകർ ദുൽഖറിനോട് പറയുന്നുണ്ട്.

ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് താരങ്ങൾ. നിരൂപകർക്കായി റിലീസിനു മുമ്പൊരുക്കിയ പ്രിവ്യു ഷോയിൽ ചിത്രത്തിന് ഗംഭീര അഭിപ്രായം ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}