ADVERTISEMENT

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസികയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം. കൂട്ടുകാർക്കും സഹോദരിമാർക്കുമൊപ്പമാണ് ഹൻസിക തന്റെ പതിനേഴാം പിറന്നാൾ കെങ്കേമമാക്കിയത്.

 

സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും അഹാന, ഇഷാനി, ദിയ, അമ്മ സിന്ധു കൃഷ്ണ എന്നിവരും പങ്കെടുത്തു.

 

പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ ഹൻസിക പ്രേക്ഷകർക്കായും പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com