ബോളിവുഡിൽ അടുത്ത റീമേക്ക് ‘അല വൈകുന്ദപുരമുലോ’; ഷെഹ്സാദ ടീസർ
Mail This Article
×
കാർത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാൻ സംവിധാനം ചെയ്യുന്ന ഷെഹ്സാദ ചിത്രത്തിന്റെ ടീസര്‍ എത്തി. കാർത്തിക് ആര്യന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.
കൃതി സനോൺ ആണ് നായിക. അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം അല വൈകുന്ദപുരമുലോയുടെ ഹിന്ദി റീമേക്ക് ആണ് ഈ സിനിമ.
പരേഷ് റാവൽ, മനീഷ കൊയ്രാള, രോണിത് റോയ്, സച്ചിൻ ഖഡേകർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം അടുത്തവർഷം ഫെബ്രുവരി 10ന് റിലീസിനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.