നന്ദന വർമയുടെ ഗ്ലാമറസ്സ് ഫോട്ടോഷൂട്ട്; വിഡിയോ

nandhana-varma-photoshoot
SHARE

ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഗ്ലാമറസ്സ് ലുക്കിലാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ഡെയ്സി ഡേവിഡ്. മേക്കപ്പ് ലക്ഷ്മി കമൽ.

ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര, സൺഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് മറ്റുസിനിമകൾ. 2021 ൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ഭ്രമത്തിലാണ് നന്ദന അവസാനം പ്രത്യക്ഷപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS