അനസൂയ ഭരദ്വാജിനൊപ്പം മീര ജാസ്മിൻ; വിമാനം ട്രെയിലർ

vimanam-trailer
SHARE

ശിവ പ്രസാദ് യനല സംവിധാനം െചയ്യുന്ന തെലുങ്ക് ചിത്രം വിമാനം ട്രെയിലർ റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റർ ധ്രുവനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. അനസൂയ ഭരദ്വാജ്, മീര ജാസ്മിൻ, രാഹുൽ രാമകൃഷ്ണ, മൊട്ടരാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം ചരൺ അർജുൻ.

തമിഴിലും ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് നിർമിക്കുന്നു. വിവേക് കലേപുവാണ് ഛായാഗ്രഹണം. ചിത്രം ജൂൺ ഒൻപതിന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS