ADVERTISEMENT

ഗോഡ്സില്ല എന്ന ഭീകരജീവിയെ ആധാരമാക്കി ഒരുക്കുന്ന ജാപ്പനീസ് ചിത്രം ഗോഡ്സില്ല മൈനസ് വൺ ട്രെയിലർ എത്തി. തകാഷി യമസാകി സംവിധാനം ചെയ്യുന്ന ചിത്രം ഗോഡ്സില്ല ഫ്രാഞ്ചൈസിയിലെ 38ാമത്തെ ചിത്രമാണ്. ജാപ്പനീസ് എന്റർടെയ്ൻമെന്റ് കമ്പനിയായ ടൊഹോ കോ. ലിമിറ്റഡ് നിർമിച്ച് വിതരണം ചെയ്യുന്ന 33ാമത്തെ ഗോഡ്സില്ല ചിത്രം കൂടിയാണിത്.

 

38 സിനിമകളിൽ അഞ്ച് ഗോഡ്സില്ല സിനിമകളാണ് ഹോളിവുഡിൽ റിലീസ് ചെയ്തത്. ലെജൻഡറി പിക്ചേഴ്സ് ആണ് ഇതിൽ നാല് സിനിമകൾ നിർമിച്ചത്.

 

ഗോഡ്സില്ല മൈനസ് വൺ നവംബർ മാസം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com