ഗ്ലാമറസ്സായി അനുപമ പരമേശ്വരൻ; പോസ്റ്റർ വൈറല്‍
Mail This Article
×
അനുപമ പരമേശ്വരൻ നായികയായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. പുതുവർഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്.
അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോർട്ട് ഉണ്ട്. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.
മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തും.
English Summary:
‘Tillu Square’ poster featuring Siddhu Jonnalagadda, Anupama Parameswaran out
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.