ADVERTISEMENT

നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. 

19 വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും മാധവനും സിദ്ധാർഥും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മണിരത്‌നം സംവിധാനം ചെയ്ത ആയുധ എഴുത്തു എന്ന സിനിമയിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.

ഗായിക ശക്തിശ്രീ ഗോപാലൻ സംഗീത സംവിധായികയായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.

മനുഷ്യബന്ധങ്ങള്‍ക്കും ക്രിക്കറ്റിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തൊരുക്കുന്ന ചിത്രമാണ്. ഏപ്രില്‍ മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

English Summary:

Test Movie Making Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com