ADVERTISEMENT

കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ക്രൂവിന്റെ ടീസർ എത്തി.  ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് ആയി എത്തുന്ന മൂന്ന് പെൺസുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ‍‍

രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത, ക്രൂ നിർമിച്ചിരിക്കുന്നത് ഏക്താ കപൂറും റിയ കപൂറും ചേർന്നാണ്.  ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും ചേർന്ന് ഒരുക്കുന്ന സിനിമ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്. 

അനിൽ കപൂർ, ദിൽജിത് ദോസഞ്ച്, കപിൽ ശർമ്മ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. മാർച്ച് 29ന് ചിത്രം തിയറ്ററുകളിൽ എത്തും.

English Summary:

Watch Crew Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com