കൃതി ഷെട്ടിയും ഷർവാനന്ദും; ‘മനമേ’ ടീസർ
Mail This Article
×
ഷർവാനന്ദ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം ആദിത്യ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘മനമേ’ ടീസർ എത്തി. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. ചെറുപ്രായത്തിൽ മാതാപിതാക്കളാകുന്ന ദമ്പതികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
രാഹുൽ രവീന്ദ്രൻ, വിക്രം ആദിത്യ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിഷ്ണു ശർമയാണ് ഛായാഗ്രഹണം.
English Summary:
Watch Manamey Official Teaser
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.