വയലൻസ്, വയലൻസ്; ദ് ബോയ്സ് സീസൺ 4 ട്രെയിലർ

Mail This Article
×
അമേരിക്കൻ സൂപ്പർഹീറോ ടെലിവിഷൻ പരമ്പരയായ ദ് ബോയ്സ് സീസണ് ഫോർ ട്രെയിലർ എത്തി. എട്ട് എപ്പിസോഡുകൾ അടങ്ങിയ സീരിസിന്റെ ആദ്യ എപ്പിസോഡ് ജൂൺ 13ന് റിലീസ് ചെയ്യും.
ഇതിനു മുമ്പുളള മൂന്ന് സീസണുകളിൽ വച്ച് ഏറ്റവും കൂടുതൽ വയലന്‍സ് നിറഞ്ഞതാകും സീസൺ 4. ആന്റണി സ്റ്റാർ, കാൾ അർബൻ, ജാക്ക് ക്വായ്ഡ്, എറിൻ മോറിയാർടി, ലാസ് അലൊൻസൊ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്.
English Summary:
The Boys season 4 trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.