ADVERTISEMENT

സുസ്മിത സെൻ‍ ട്രാൻസ്ജെൻഡറായി എത്തുന്ന ബോളിവുഡ് ചിത്ര ‘താലി’യുടെ ടീസർ എത്തി. മുംബൈയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദേശീയ പുരസ്കാരജേതാവ് രവി ജാദവാണ് സംവിധാനം. തിരക്കഥ ക്ഷിതിജ് പഠ്‌വർധൻ.

 

ചിത്രം ഓഗസ്റ്റ് 15 ന് ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com