ഗോഡ്സില്ല വില്ലനോ?; മൊണാർക്കിന്റെ രഹസ്യങ്ങൾ; ആദ്യ ട്രെയിലർ

Mail This Article
×
ഗോഡ്സില്ല, മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിൽ നിന്നൊരു സീരിസ് ഹോളിവുഡിൽ വരുന്നു. മൊണാർക്ക്: ലെഗസി ഓഫ് മോൺസ്റ്റേഴ്സ് എന്ന പേരിട്ടിരിക്കുന്ന സീരിസ് ആപ്പിൾ ടിവിയിലൂടെ സ്ട്രീമിങ് ആരംഭിക്കും. സീരിസിന്റെ ട്രെയിലർ റിലീസ് ചെയ്തു.
ഗോഡ്സില്ല, കിങ് കോങ് തുടങ്ങിയ ടൈറ്റൻസിനെ നിരീക്ഷിച്ചുപോരുന്ന മൊണാർക്ക് ഓർഗനൈസേഷന്റെ കൂടുതൽ രഹസ്യങ്ങളിലേക്കാണ് സീരിസ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
കേർട് റസൽ, അന്ന സവായി, കിയേർെ ക്ലെമൻ, എലിസ ലസോവ്സ്കി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സീരിസ് നവംബർ ഏഴ് മുതൽ ആപ്പിള്‍ ടിവിയിൽ സ്ട്രീം ചെയ്തു തുടങ്ങും.
2014ൽ പുറത്തിറങ്ങിയ ഗോഡ്സില്ല സിനിമയുടെ തുടർച്ചയാകും സീരിസിന്റെ പ്രമേയം..
English Summary:
Monarch: Legacy of Monsters - Official Trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.