ADVERTISEMENT

നടിയും മോഡലുമായ ക്രിസ്റ്റീന ഹണി ഐസക് വിവാഹിതയായി. സൂരജ് സുരേഷ് ആണ് വരൻ. കണ്ണൂർ സ്വദേശിയാണ് സൂരജ്. വിവാഹ വിഡിയോയും ചിത്രങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

christina-honey-issac-marriage3

സമൂഹ മാധ്യമങ്ങളിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയും റീൽ വിഡിയോയിലൂടെയും വൈറലായ താരമാണ് ക്രിസ്റ്റീന. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉള്ള നടി ഹ്രസ്വചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

christina-honey-issac-marriage33
christina-honey-issac-marriage34

ഷൈൻ ടോം നായകനായെത്തിയ റോമിയോ ലൈജു എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ക്രിസ്റ്റീന പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോമിന്റെ സഹോദരിയായാണ് ക്രിസ്റ്റീന അഭിനയിച്ചത്.

English Summary:

Model and actress Christina Honey Isaac got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com